*പത്താംക്ലാസുകാര്‍ക്ക് ഇന്ത്യൻ നാവിക സേനയില്‍ ചേരാന്‍ അവസരം | 1159 ഒഴിവുകൾ ഉണ്ട് |സ്ത്രീകള്‍ക്കും അപേക്ഷിക്കാം | തുടക്ക ശമ്പളം 18,000 രൂപ മുതൽ*നാവികസേനയില്‍ ട്രേഡ്സ്മാന്‍ മേറ്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പി നായി നടത്തുന്ന നേവി സിവിലിയന്‍ എന്‍ട്രസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു*യോഗ്യത:* എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.കൊച്ചി ആസ്ഥാനമായുള്ള സതേണ്‍ നേവല്‍ കമാന്‍ഡ്, മുംബൈ ആസ്ഥാന മായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്, വിശാഖപട്ടണം ആസ്ഥാന മായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് എന്നി വിടങ്ങളിലായി *1159* ഒഴിവുകളുണ്ട്.*തിരഞ്ഞെടുപ്പ്:* ഓണ്‍ലൈന്‍ എഴു ത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ*ശമ്പളം:* *₹18,000* രൂപ മുതൽ *₹56,900* രൂപ ശമ്പള സ്കെയിലിൽ ജോലി നേടാം*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*🔗http://bit.ly/indian-navy-rec-2021🔗http://bit.ly/indian-navy-rec-2021🔗http://bit.ly/Latest-Govt-Job2021ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: *2021 മാർച്ച് 07*