കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ടീച്ചർ എഡ്യൂക്കേഷൻ കോളജിൽ ബിഎഡ്, എംഎഡ് കോഴ്സുക ളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 17ന് 5 വരെ നീട്ടി .ഇനിയും അപേക്ഷിക്കാൻ കു ട്ടികൾ ഉണ്ടെന്നും ചില സർവ കലാശാലകളിലെ ചില ബിരുദ കോഴ്സിന്റെ ഫലം വരാനുണ്ട് ന്നും കുട്ടികളിൽ പലരും അറിയിച്ച സാഹചര്യത്തിലാണ് തീയതി നീട്ടിയത്.