*സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ*സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ 2021ന് അപേക്ഷ ക്ഷണിച്ചു. 2021 മാർച്ച് 21 വരെ അപേക്ഷ സമർപ്പിക്കാം. 7551 ഒഴിവുകളാണ് പ്രതീഷിക്കുന്നത്.പ്രായം: 18-25 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ് പാസ്. അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർ, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തും. ഒന്നാം ഘട്ടം ജൂലൈ ഒന്ന് മുതൽ 20 വരെയായിരിക്കും. അപേക്ഷിക്കണ്ട വിധം: www.ssc.nic.in എന്ന വെബസൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC