Saturday, April 20, 2024
HomeUniversity Notificationകണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ- അപേക്ഷ സമർപ്പിക്കാം

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ- അപേക്ഷ സമർപ്പിക്കാം

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ- അപേക്ഷ സമർപ്പിക്കാം.

2020-21 അദ്ധ്യയന വർഷത്തെ 8 ബിരുദ , 4 ബിരുദാനന്തര ബിരുദ , അഫ്സലുൽ ഉലമ പ്രിലിമിനറി പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു.

🎓 യു.ജി കോഴ്‌സുകള്‍
1️⃣ ഹിസ്റ്ററി
2️⃣ ഇക്കണോമിക്സ്
3️⃣ മലയാളം
4️⃣ ഇംഗ്ലീഷ്
5️⃣ പൊളിറ്റിക്കൽ സയൻസ്
6️⃣ അഫ്സലുൽ ഉലമ
7️⃣ ബി.കോം
8️⃣ ബി.ബി.എ

🎓 പി.ജി കോഴ്‌സുകള്‍
1️⃣ അറബിക്
2️⃣ ഇക്കണോമിക്സ്
3️⃣ ഹിസ്റ്ററി
4️⃣ ഇംഗ്ലീഷ്

🎓 അഫ്സലുൽ ഉലമ പ്രിലിമിനറി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
🖱️ പരീക്ഷ : വർഷം തോറും
🖱️ വിദ്യർത്ഥികൾക്ക് പഠന സാമഗ്രികളും കോൺടാക്റ്റ് ക്ലാസുകളും ലഭിക്കില്ല.
🖱️ സ്വകാര്യ രജിസ്ട്രേഷൻ പ്രോഗ്രാമുകളുടെ തുല്യത / നില യുജിസി / മറ്റ് ഉചിതമായ അക്കാദമിക് ബോഡികൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായിരിക്കും.
🖱️ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ചുകഴിഞ്ഞാൽ സ്വകാര്യ രജിസ്ട്രേഷൻ നിർത്തും.

🗓️ 04/ 01 /2021 മുതൽ 17/ 01 /2021 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

അപേക്ഷാ ഫീസ് : 1500 രൂപ
🔴 500 രൂപ പിഴയോട് കൂടി 25/ 01/2021 വരെ അപേക്ഷിക്കാം.

🔺 പ്രിന്റൗട്ട് 01/ 02/2021 ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം

🔴 വിശദ വിവരങ്ങൾ
https://cutt.ly/jjp8RpO

🔴 റെജിസ്റ്റർ ചെയ്യുന്നതിന് മുന്നേ എസ്.ബി.ഐ കളക്ട് വഴി ഓൺലൈനായി ഫീസ് ഒടുക്കണം

🖥️ ഓൺലൈനായി റെജിസ്റ്റർ ചെയ്യാൻ
🌐 http://www.sde.kannuruniversity.ac.in/instruction_reg_pri.php

➖➖➖➖➖➖➖➖
☎️ 04972715256
🌐 www.kannuruniversity.ac.in

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments