ബിരുദപ്രവേശനത്തിന്റെ 3-ാം അലോട്ട്മെന്റിന് മുൻപ് 17.10.20 മുതൽ 20.10. 20 വരെ താഴെ പറയുന്ന എഡിറ്റിംഗ് സൗകര്യം ലഭിക്കും. 1 മാർക്ക് എഡിറ്റിംഗ് 2 . Nss , NCC, Spc തുടങ്ങിയ വെയ്റ്റേജ് കൂട്ടിചേർക്കൽ \ ഒഴിവാക്കൽ 3. Ews സംവരണം ചേർക്കൽ \ ഒഴിവാക്കൽ. കൂടാതെ, ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീ അടയ്ക്കാത്തതിനാൽ അലോട്ട്മെന്റിൽ നിന്നും പുറത്തായവർക്ക് 3-ാം അലോട്ട്മെന്റിൽ അവസരം( ഉപയോഗപ്പെടുത്തുന്നവർക്ക് മാത്രം) നൽകുന്നതാണ്.