ജുഡിഷ്യല്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു Posted by Edu Vanimal | Nov 13, 2020 | Educational News തിരുവനന്തപുരം; കേരള സ്റ്റേറ്റ് ഹയര്‍ ജുഡിഷ്യല്‍ സര്‍വീസ് പ്രിലിമിനറി 2019 ( എന്‍.സി.എ ഒഴിവ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ല്‍ പരീക്ഷാഫലം പരിശോധിക്കാം