ട്രിപ്പിൾ ഐസി കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം.ടെക്നീഷ്യൻ സൂപ്പർ വൈസറി, മാനേജീരി യൽ സൂപ്പർവൈസറി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്- സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചവറ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ ഫ്രാസ്ട്രക്ചർ ആൻഡ് കൺ ക്ഷനിലെ (ട്രിപ്പിൾ ഐസി) – ടെക്നീഷ്യൻ സൂപ്പർവൈസറി ,മാനേജീരിയൽ സുപ്പർ വൈസറി കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. ടെക്നീഷ്യൻ സൂപ്പർവൈസറി കോഴ്സുക ളിലേക്ക് എട്ടാം ക്ലാസ് മുത ൽ പ്ലസ്ടൂ. ഐടിഐ വരെ പഠിച്ച വർക്ക് അപേക്ഷിക്കാം. മാനേജീരിയൽസൂപ്പർവൈസറി കോഴ്സുകളിലേക്ക് ഡിഗ്രി, ബിടെക്ക് , എംടെക്ക് , എംബിഎ യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിങ് കെസ്ഇബി വയർമാൻ ലൈ സൻസിനുള്ള ഇലക്ട്രീഷ്യൻ ലെവൽ : കോഴ്സ്, കൺസ ക്ഷൻ ടിഗ് വെൽഡർ, സർവേ യർ ലെവൽ 2 , സീവേജ്/വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ, ഇൻഫ്രാസ്ട്രക്ചർ എൻജിനി പെയിന്റിങ് ആൻഡ് ഫിനിഷിങ്, ബാർ ബെൻഡർ, ക്വാളിറ്റി കൺ ട്രോൾ ടെക്നീഷ്യൻ, പ്ലംബിങ് എൻജിനിയറിങ്, ബാർ ബെൻ ഡിങ്, അഡ്വാൻസ് ഡിപ്ലോമ ന്റ്, സോളാർ ടെക്നീഷ്യൻ കോ ഴ്സുകളിലേക്ക് എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളവർ ക്ക് അപേക്ഷിക്കാം. നിർമാണ രംഗത്തെ എല്ലാ തൊഴിൽസാ ധ്യതകളും ഉൾപ്പെടുത്തിയാണ് മാനേജീരിയൽ കോഴ്സുകളുടെ ക്രമീകരണം. ഗ്രാഡുവേറ്റ് ഷിപ് ജിനിയർ, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മന്റ്. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൻ ആൻഡ് കൺസ്ട്രക്ഷൻ, പേ സ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അ ർബൻ പ്ലാനിങ് ആൻഡ് ഡിസൈ ൻ മാനേജ്മെന്റ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡൽ (ബിം), പോസ്റ്റ് ഗ്രാഡു വേറ്റ് ഡിപ്ലോമ ഇൻ ബിൽഡി ങ് ഇൻഫർമേഷൻ മോഡൽ (ബിം), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജോഗ്രഫിക്കൽ ഇൻഫർ മേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡാറ്റ സെന്റർ ഇൻഫ്രസ് ട്രക്ചർ എൻജിനിയറിങ് . പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ലാൻഡ് സ്കേപ്പ് പ്ലാനിങ്, ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്മെന്റ് നടത്തുന്ന ഫെസിലിറ്റി ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ് ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയഷൻ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ് പ്രാ ഗ്രാം ഇൻ റീറ്റെയ്ൽ മാനക്കമന്റ് ഗ്രാഡുവേറ്റ് ഷിപ് പ്രോഗ്രാം ഫോർ മെക്കാനിക്കൽ എൻ ജിനിയേഴ്സ്. അഡ്വാൻസ്ഡ് ആൻഡ് സിൻസി പ്രോഗ്രാമിങ്. പിജി ഡിപ്ലോമ ഇൻ മെക്കാനി കൽ ഇലക്ടിക്കൽ പ്ലംബിങ് (പിജിഡി ഇൻ എം പി), പി ഡിപ്ലോമ ഇൻ ഡാറ്റ അനലിറ്റി ജ് എന്നിങ്ങനെയാണ് ഡിഗ്രി, ബിടെക്,ഡിപ്ലോമ യോഗ്യതയു ള്ളവർക്ക് അപേക്ഷിക്കാവുന്ന മാനേജീരിയൽ കോഴ്സുകൾ. 17 വയസ്സ് കഴിഞ്ഞവർക്ക് ഗ്ലീഷ്ടാംഗ്വേജ് അസസ്മെന്റ് കോഴ്സായ ലീങ്വസ്തിൽ തെര ഞെഞ്ഞെടുക്കാം. ഇംഗ്ലീഷിൽ പ്രാ വീണ്യം നേടാൻ ഈ കോഴ്സ് ഉപകരിക്കും. ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.iicac.in. ഫോൺ: 8078980000.