കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയുടെ സ്വാശ്രയ കേന്ദ്രമായ CCSIT പേരമംഗലം കേന്ദ്രത്തിലേക്ക് M.Voc in Software Development(Specialization in Data Analytics) എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്നു (14/10/2020) മുതൽ 22/10/2020 വരെ www.entrance.uoc.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറൽ-280 രൂപ , എസ് സി എസ് ടി- 115 രൂപ.
B.Voc software Development,B.Voc കമ്പ്യൂട്ടർ അധിഷ്ഠിത മറ്റു പ്രോഗ്രാമുകൾ,BCA,B.Sc (Computer Science/Information Technology),B.Tech(CS/ ഒരു വിഷയമായി പിടിച്ചവർIT) എന്നീ യോഗ്യതയുള്ളവർക്കും B.Sc തലത്തിൽ Maths ഒരു വിഷയമായി പഠിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ യുടെ പ്രിൻറ് ഔട്ട് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 27/10/2020 വൈകീട്ട് 4 നാലുമണിക്ക് മുമ്പ്ചീഫ് കോഡിനേറ്റർ,CCSIT, കാലിക്കറ്റ് സർവ്വകലാശാല, തേഞ്ഞിപ്പാലം, മലപ്പുറം-673635 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കേണ്ടതാണ് ആണ്.
വിശദ വിവരങ്ങൾക്കായി http://cuonline.ac.in ->Registration->M.Voc 2020-22 എന്ന വെബ് പേജ് സന്ദർശിക്കുക.