+1 ൽ ഇത് വരെ അലോട്മെന്റ് ലഭിക്കാത്തവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം.

ഒഴിവുകൾ ഉള്ള സീറ്റിലേക്ക് മാത്രമേ അപേക്ഷ നൽകാൻ പാടുള്ളൂ. ഒഴിവുകൾ അറിയാൻ

.www.hscap.kerala.gov.in എന്ന website ൽ school wise vacancies ൽ Click ചെയ്യുക.