ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്‌.

https://samagra.kite.kerala.gov.in/textbook/page