സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഞങ്ങൾ സഹായിക്കാം !
ഇന്ത്യയിലെ വിവിധ സെൻട്രൽ യൂണിവേഴ്സ്റ്റിറ്റിയിലേക്ക് നടക്കുന്ന MSc. Mathematics പ്രവേശന പരീക്ഷകൾക്ക് സഹായകമായ
Online Crash Course ഞങ്ങൾ ഉടൻ ആരംഭിക്കുന്നു. ചോദ്യോത്തര വിശകലനത്തോടൊപ്പം സ്റ്റഡി മെറ്റീരിയൽസും വാട്സ്ആപ്പ് വഴി ലഭ്യമാക്കും.
മെയ് 15 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് ഇതിനോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
For more details contact: 9746212599, 9497652898
Registration Link: https://forms.gle/ck91dCE26wjGHYjFA
Course Fee: 300/-