ചെമ്പേരി വിമൽ ജ്യോതി എംബിഎ കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എംബിഎ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കായി സൗജന്യ ഓൺലൈൻ കെമാറ്റ് എൻട്രൻസ് കോച്ചിങ്ങും കരിയർ ഓറിയറ്റേഷൻ പ്രോഗ്രാമും നടത്തുന്നു. ഈ കോച്ചിങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. സീറ്റുകൾ പരിമിതം. 50%ൽ അധികം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കോച്ചിങ്ങിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9400512240 /8943615547/ www.vjim.ac.in/ admission@vjim.ac.in,