നിലവിൽ ഉച്ച വരെ മാത്രം പ്രവർത്തിക്കുന്ന സ്കൂൾ വൈകുന്നേരം വരെ ആക്കാൻ വിദ്യഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ധാരണയായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷം ഔദ്യോഗികമായ അറിയിപ്പ് വരും. രണ്ട് ബാച്ചുകളായി ക്ളാസ്റ്റ് നടക്കുന്നതിനാൽ കുറഞ്ഞ സമയം മാത്രമാണ് കുട്ടികൾക്ക് പoന സമയം ലഭിക്കുന്നത്. ബാച്ചുകളായി സ്കൂളിൽ വരുന്നതിനാൽ ഒരു ക്ളാസ്സിൽ തന്നെ ഒരു വിഷയം രണ്ട് പ്രാവശ്യം തുടർന്നും അധ്യാപകർ പഠിപ്പിക്കണം