എൽ.എൻ.സി.പി.ഇ.യിൽ കോഴ്‌സുകൾ

കാര്യവട്ടത്തുള്ള ലക്ഷ്മി ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (LNCPE) ൽ 2020-2021 അധ്യയനവർഷത്തിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ(രണ്ടു വർഷം), മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ(രണ്ടു വർഷം), പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് മാനേജ്‌മെന്റ്(ഒരു വർഷം) എന്നീ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 16.

കൂടുതൽ വിവരങ്ങൾക്ക്
www.sailncpe.in എന്ന വെബ്‌സൈറ്റിൽ

http://203.129.252.12:6687/Admission.aspx

സന്ദർശിക്കുക.

ഫോൺ: 0471 2412189.

സിജി ഇൻ്റർനാഷനൽ കരിയർ ടീം