Wednesday, April 10, 2024
HomeEducational Newsപത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് പോലീസ് ആവാം.*

പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് പോലീസ് ആവാം.*

*പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് പോലീസ് ആവാം.*കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.👉🏻 *സ്ഥിര നിയമനമാണ്.**തിരഞ്ഞെടുക്കപ്പെട്ടാൽ 22200 -48000 രൂപ വരെ ശമ്പള സ്കെയിലിലാണ ജോലി*പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.അപേക്ഷകർക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക യോഗ്യതകൾ വേണം.👉🏻 *18 – 26 വരെയാണ് പ്രായപരിധി**റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.*👉🏻 *കാറ്റഗറി നമ്പർ: 466/2021*👉🏻 *അവസാന തീയതി* 01.12.2021👉🏻 *ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.**അപേക്ഷ ഫീ ഇല്ല**അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.*https://thulasi.psc.kerala.gov.in/thulasi/ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക

.*PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയില്ലേ* ⁉️🤔 *എന്താണ് PSC വൺ ടൈം രജിസ്ട്രേഷൻ?*കേരള PSC വഴി നടത്തുന്ന റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ആദ്യം PSC വൺ ടൈം രജിസ്ട്രേഷൻ നടത്തണം. വൺ ടൈം രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നാം നൽകുന്ന യൂസർ ഐഡിയും പാസ‌വേഡും ഉപയോഗിച്ച് ആണ് പിന്നീട് ഉള്ള റിക്രൂട്ട്മെൻ്റ്കൾക്ക് അപേക്ഷിക്കേണ്ടത്.🤔 *PSC വൺ ടൈം രജിസ്ട്രേഷൻ സമയത്ത് എന്തെല്ലാം രേഖകൾ നൽകണം?*നമ്മുടെ ബേസിക് ഡാറ്റയും,അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ etc…. തുടങ്ങിയ കാര്യങ്ങൾ add ചെയ്യണം.ഇവയോടൊപ്പം ഫോട്ടോയും ഒപ്പും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.🤔 *PSC അപേക്ഷകൾക്ക് ഉള്ള അപേക്ഷ ഫീ എത്രയാണ്?*PSC പരീക്ഷകൾക്ക് അപ്ലെ ചെയ്യാൻ അപേക്ഷ ഫീ ഇല്ല.🤔 *PSC notification വരുന്നത് എങ്ങിനെ മനസ്സിലാക്കാം?*യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവനവൻ്റെ പ്രൊഫൈൽ ലോഗിൻ ചെയ്താൽ notification കാണാം.🤔 *എന്താണ് PSC confirmation*അപേക്ഷ സമർപ്പിച്ച് പരീക്ഷ തിയതി പ്രഖ്യാപിക്കുമ്പോൾ അന്നെ ദിവസം പരീക്ഷ എഴുതാൻ റെഡി ആണെന്ന് കൊടുക്കുന്നതാണ് confirmation. Confirmation കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.🤔 *PSC പരീക്ഷ തീയതികൾ എങ്ങിനെ മനസ്സിലാകും?*പരീക്ഷയുടെ ഹാൾടിക്കറ്റ് വരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് വരും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments