*അവസാന തീയതി നാളെ**ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്ൽ വാച്ചർ ആവാം* കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് *_പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു._*ഡിഗ്രീ യോഗ്യത ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. എല്ലാ ജില്ലകളിലും ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സ്ഥിര നിയമനമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ 16500 -35700 രൂപ വരെ ശമ്പള സ്കെയിലിലാണ ജോലി. 18 – 36 വരെയാണ് പ്രായപരിധി.റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. *കാറ്റഗറി നമ്പർ: 408/2021* 🛑 *അവസാന തീയതി 03.11.2021*ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.*👇🏻https://thulasi.psc.kerala.gov.in/thulasi/