മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് 2021 ഒക്ടോബർ 26 ന് രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിശദ നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ Site ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന പ്രസിദ്ധീകരിക്കുന്നതാണ്. എന്നാൽ ഹയർസെക്കണ്ടറി നിലവിൽ അഡ്മിഷൻ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് )പ്രവേശനം നേടിയ ശേഷം ഏതെങ്കിലും ക്വാട്ടയിൽ വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകകർക്കും അപേക്ഷാവിവരങ്ങൾ പരിശോധിക്കുന്നതിനും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിനും അവസരം അനുവദിച്ചിരുന്നുവെങ്കിലും പ്രയോജനപ്പെടുത്താതിരുന്നതിനാൽ പ്രസ്തുത തെറ്റായ വിവരങ്ങൾ അവസരങ്ങളൊന്നും അപേക്ഷയിൽ ഉൾപ്പെട്ടത് കൊണ്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റിനായി 2021 ഒക്ടോബർ 26 ന് രാവിലെ 10 മണി ന് വൈകിട്ട് 5 മുതൽ ഒക്ടോബർ 28 മണിവരെ പുതുക്കൽ പുതിയ അപേക്ഷാഫാറം സമർപ്പിക്കാവുന്നതാണ്.

സപ്ളിമെൻ്ററി അലോട്മെൻ്റ് ലഭിക്കണമെന്നുണ്ടെങ്കിൽ അപേക്ഷ പ്രത്യേകം പുതുക്കേണ്ടതുണ്ട്.

Candidate login ൽ Renewal Application എന്ന Link വഴി ഇത് സാധ്യമാവും.

സപ്ളിമെൻററി അലോട്മെൻ്റ് അഡ്മിഷൻ നടന്നതിന് ശേഷം മാത്രമാണ് സ്കൂൾ/ വിഷയ മാറ്റം നടക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയാൻ www.hscap.kerala.gov.in web site സന്ദർശിക്കുക