കേരള ഫയർഫോഴ്സിൽ ജോലി നേടാം | പ്ലസ്ടു യോഗ്യതയുള്ള വനിതകൾക്ക് അവസരം | തുടക്ക ശമ്പളം ₹20,000 | അപേക്ഷാ ഫീസ് ഇല്ല | 100 ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട് മെന്റിൽ ഫയർ വുമൺ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ 14 ജില്ലകളിലായി 100 ഒഴിവുകൾ ഉണ്ട്

പ്ലസ്ടു അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷ പാസായിരിക്കണം.

തിരഞ്ഞെടുക്കപ്പെട്ടാൽ 20,000 മുതൽ 45,800 വരെ ശമ്പളം മറ്റു അനുകുല്യ ങ്ങളും

എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/kerala-fire-woman

🔗https://bit.ly/kerala-fire-woman

Organization : Kerala Public Service

Commission

Department : Fire and Rescue

Services

Post Name: Fire woman (Trainee)

Job Type: Kerala Govt

Recruitment Type : Direct

Category No: 245/2020

Vacancies : 100

Job Location : Kerala

Salary: Rs.20,000 – 45,800 (Per

Month)

Qualification:

Fire woman (Trainee)

(i) Essential: (a) Must have Passed Plus Two or its equivalent examination.

(b) Must not be less than 152 cms in height (without footwear) Note: In the case of SC/ST candidate, the minimum height measurement shall be 150 cms. (c) Must have proficiency in swimming

(ii) Preferential : Diploma in Computer Application

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 23