പ്ലസ് ടു സയൻസ് കഴിഞ്ഞു എന്ജിനീറിങ് ചേരാൻ ആഗ്രഹിക്കുന്നവർക് ഒരു സുവർണ്ണാവസരം.
മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോളർഷിപോട് കൂടി എന്ജിനീറിങ് പഠനം. കൂടുതൽ അറിയാൻ ലിങ്കിൽ കയറി നോക്കുക.
സൗജന്യ വിമാന ടിക്കറ്റ്
സൗജന്യ താമസം.
സൗജന്യ ചികിത്സ
ദിനേന മദീന ഹറമിലേക്കും തിരിച്ചും കൂടാതെ ഉംറക്കും സൗജന്യ യാത്രകൾ
https://enweb.iu.edu.sa/site_Page/21395






lzgn4g
84kb4r