ദൽഹിയിൽ നിന്നുള്ള അകൻഷാ സിങ് എന്ന പെൺകുട്ടിക്കാണ് NEET പരീക്ഷയിൽ രണ്ടാം റാങ്ക്. പത്താം തരം വരെ ഉത്തർപ്രദേശിലെ അബിനയക്പൂർ വില്ലേജ് സ്കൂളിൽ പഠിച്ച അകൻഷ 11, 12 ക്ലാസ്സുകൾ പഠിച്ചത് ഡൽഹിയിൽ വച്ചാണ്.
അച്ചൻ Retrd: എയർ ഫോർസ് ഉദ്യോഗസ്ഥനും അമ്മ പ്രൈമറി സ്കൂൾ ടീച്ചറുമാണ്.