ഐഎച്ച്ആർഡിയുടെ കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു
A. ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടുവം (04602206050, 8547005048),
ചീമേനി (04672257541, 854700505 2),
കൂത്തുപറമ്പ് (04902362123, 85470 05051),
പയ്യന്നൂർ (04972877 600, 8547005059),
മഞ്ചേശ്വരം (04998 215615, 8547005058),
മാനന്തവാടി (04935245484, 8547005060)
എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് ഓൺലൈൻ/ ഓഫ്ലൈനായി അപേക്ഷിക്കാം.
B. ഐഎച്ച്ആർഡി കീഴിൽ കാലിക്കട്ട് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അഗളി (04924254699)
ചേലക്കര (04884227181, 8547005064),
കോഴിക്കോട് (04952765154, 854700 5044),
നാട്ടിക (04872395177, 8547005057),
താമരശ്ശേരി(04952 223243, 8547005025),
വടക്കാഞ്ചേരി (04922255061, 8547005042),
വാഴക്കാട് (04832727070, 8547005055),
വട്ടംകുളം (04942689655, 854700 5054),
മുതുവള്ളൂർ(0483 27132 18/2714218, 8547005070),
എന്നീ അപ്ലൈഡ് സയൻസ് കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പ്രവേശനം.
C. ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത
പയ്യപ്പാടിയിൽ (പുതുപ്പള്ളി 04812351631, 8547005040)
പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളജിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വർഷത്തിൽ പുതുതായി അനുവദിച്ച ’ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ’ കോഴ്സിൽ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം.
അപേക്ഷകൾ http://ihrd.kera la.gov.in/cascap എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.
ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്സി, എസ്ടി 200 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടയ്ക്കണം.
വിശദ വിവരങ്ങൾക്ക്
www.ihrd.ac.in.
Courtesy
_സിജി ഇൻറർനാഷനൽ കരിയർ ഗൈഡൻസ് ടീം_