സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു കമ്മീഷൻ/സ്ഥാപനമാണ്.
തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 47,600 മുതൽ 1,51,100 രൂപ വരെ ശമ്പളം ലഭിക്കുന്നു
CBI, NIA, Income Tax, IB, Department Of Post, Railway, CBIC തുടങ്ങിയ Department സ്ഥിര ജോലി നേടാം
SSC CGL Recruitment 2022 (Open Recruitment)
📌 Last date for receipt of online applications is 17-09-2022 to 08-10-2022
📌 Last date and time for receipt of online applications is 08-10-2022 (23:00)
📌 Last date and time for generation of offline Challan is 08-10-2022 (23:00)
📌 Last date and time for making online fee payment is 09-10-2022 (23:00)
📌 Last date for payment through Challan (during working hours of Bank) is 10-10-2022
📌 Dates of ‘Window for Application Form Correction’ including online payment is 12-10-2022 to 13-10-2022 (23:00)
📌 Tentative Schedule of Tier-I (Computer Based Examination) is Dec, 2022
📌 Tentative Schedule of Tier-II (Computer Based Examination) to be notified later
👉 Vacancy 20,000 approx.
👉 Exam pattern (Tier 1 + Tier 2) only
👉 Tier 1 pattern same, 4 sections, 100 Qs (Qualifying Nature)
👉 Tier 2 New pattern: 3 marks each question, 1 mark negative
കൂടുതൽ വിവരങ്ങൾക്ക് http://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.