കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വിദ്യാലയങ്ങള്‍ പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന അഭ്യര്‍ത്ഥന വിവിധ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സാഹചര്യത്തില്‍ 2020-21 വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതികൾ ദീര്‍ഘിപ്പിച്ചു.
അവസാന തീയതികൾ
🗓️ ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി പൂർത്തിയാക്കേണ്ടത് : 30.10.2020
🗓️അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ടത് : 23.10.2020
⭕ ന്യൂനപക്ഷ, ഒ.ഇ.സി , ഒ.ഇ.സിക്ക് സമാനമായ വിദ്യാഭ്യാസസാനുകൂല്യം ലഭിക്കുന്ന 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല
⭕ ഈ സ്കോളർഷിപ്പ് ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിപഠിക്കുന്ന സ്കൂളിലെ പ്രധാനാദ്ധ്യാപകൻ/ പ്രധാനാദ്ധ്യാപിക വഴി സമർപ്പിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ ⤵️
അപേക്ഷ മാതൃക⤵️