മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്

സിവിൽ സർവീസ്

ബാങ്കിങ് സർവീസ്

യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്

ഗേറ്റ്/മാറ്റ്

അംഗീകൃതവും പ്രവൃത്തി പരിചയമുള്ളതുമായ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി ഒരാഴ്ചക്കുള്ളിൽ ലഭ്യമാകുന്ന അപേക്ഷാഫോമും അനുബന്ധ രേഖകളും പിന്നാക്ക വിഭാഗവികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസിൽ സമർപ്പിക്കണം.

അവസാന തിയതി : 31.10.2020

എറണാകുളം മേഖലാ ഓഫീസ്:
0484 2429130

കോഴിക്കോട് മേഖലാ ഓഫീസ്:
0495 2377786

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും
www.eep.bcdd.kerala.gov.in