കേരളത്തിലെ വിവിധ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള എംഎസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്കു വെബ്സൈറ്റിലൂടെ 25ന് വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
വെബ്സൈറ്റ് www.cee.kerala.gov.in
ഫോണ്‍: 04712525300.