കേന്ദ്ര സർക്കാർ സ്ഥാപനമായ ESIC ൽ 3847 ക്ലാർക്ക്, പ്യൂൺ ഒഴിവുകൾ | കേരളത്തിൽ നിരവധി ഒഴിവുകൾ

പത്താം ക്ലാസ്സ് , പ്ലസ്‌ടു, യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,000 മുതൽ ₹81,000 രൂപ മുതൽ ശമ്പളം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.esic.nic.in/

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 15