അവസാന തിയതി: 25.09.2020

എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഐ​​ഐ​​ആ​​ർ​​ബി​​എ​​സ്, ഐ​​എം​​പി​​എ​​സ്എ​​സ്എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 15.09.2020 മുതൽ ആ​​രം​​ഭി​​ക്കും.
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി പ്രോ​​ഗ്രാം കെ​​മി​​സ്ട്രി, ഫി​​സി​​ക്സ്, ലൈ​​ഫ് സ​​യ​​ൻ​​സ​​സ്, ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് എ​​ന്നി വി​​ഷ​​യ​​ങ്ങ​​ളി​​ലും
ഇൻറഗ്രേറ്റഡ് എം​​എ പ്രോ​​ഗ്രാം ഇ​​ക്ക​​ണോ​​മി​​ക്സ്, ഹി​​സ്റ്റ​​റി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലും ല​​ഭി​​ക്കും.

*പ്രവേശന പരീക്ഷയില്ല*

വി​​ക​​ലാം​​ഗ ക്വോ​​ട്ട​​യി​​ൽ സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. സമർപ്പിച്ച അപേക്ഷകളുടെ മെറിറ്റ് നോക്കി
പ്രൊ​വി​​ഷ​​ണ​​ൽ അലോട്മെൻ്റ് ലി​​സ്റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല 28.9.20ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒന്നാം അലോട്മെൻ്റ് ലിസ്റ്റ് ഒക്ടോബർ ഒന്നിനും പ്രസിദ്ധീകരിക്കും.

കോ​​വി​​ഡ് 19 വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​പ്ര​​ക്രി​​യ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നാ​​യായി​​രി​​ക്കും.

അ​​പേ​​ക്ഷ​​ക​​ൻ ഫോ​​ട്ടോ, ഒ​​പ്പ്, മ​​റ്റ് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. ഹാർഡ് കോപ്പി അയച്ച് കൊടുക്കേണ്ടതില്ല.

എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 1000 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 2000 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും www. cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റിൽ

http://cap.mgu.ac.in/mgucap2020_integrated_pg/

സ​​ന്ദ​​ർ​​ശി​​ക്കു​​ക.

ലഭ്യമായ കോഴ്സുകൾ:

Integrated Master of Science(Chemistry)
Integrated Master of Science(Computer Science)
Integrated Master of Science(Environmental Science)
Integrated Master of Science(Life Sciences)
Integrated Master of Science(Physics)
Integrated Master of Social Science(Economics)
Integrated Master of Social Science(History)
Integrated Master of Social Science(Political Science)

യോഗ്യത: ബന്ധപ്പെട്ട സ്ട്രീമിൽ 60% മാർക്ക് നേടി +2 പാസാകണം.
Courtesy:

മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ ടീം