📌 *ക്ലാറ്റ് 2022 ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം*
ദേശീയ നിയമസർവ്വകലാശാലകളിലെ നിയമ ബിരുദ പ്രവേശനത്തിനുള്ള ദേശിയ പൊതുപ്രവേശന പരീക്ഷ ക്ലാറ്റ് 2022 ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലും പരീക്ഷാ കേന്ദ്രം. ഓൺലൈൻ അപേക്ഷ നൽകാനുള്ള മാർഗ്ഗനിർദ്ദേശവും കൂടുതൽ വിവരങ്ങളും ലിങ്കിൽ ലഭ്യമാണ്.
https://consortiumofnlus.ac.in/clat-2022/