ന്യൂഡൽഹി: കേന്ദ്ര സർവീസിൽ വിവിധ വകുപ്പുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ( SSC ) ഏപ്രിൽ 22ന് നടക്കുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 23ന് അവസാനിക്കും. അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, സബ് ഇൻസ്പെക്ടർ, ഡിവിഷണൽ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2, ഓഡിറ്റർ, ജൂണിയർ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, കംപയിലർ തസ്തികകളിലാണ് നിയമനം. ടയർ വൺ, ടയർ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC