+2 യോഗ്യതയുള്ളവർക്കും ഇത്തവണ +2 പരീക്ഷ എഴുതാനിരിക്കുന്നവർക്കും ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാവാൻ അവസരമൊരുക്കുന്ന NDA&NA പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം നാളെയാണ് (11 ജനുവരി 2022, 6PM)

അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് : https://upsconline.nic.in

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയുടെയും അവസാന ദിവസം നാളെയാണ് (11/01/2022, 6 PM)

വെബ്സൈറ്റ് : https://upsconline.nic.in

Team Edu Vanimal