*പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ബിവറേജസ് കോർപറേഷനിൽ LD ക്ലർക്ക് ആവാം* കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.👉🏻 *സ്ഥിര നിയമനമാണ്.**തിരഞ്ഞെടുക്കപ്പെട്ടാൽ 9190 -15780 രൂപ വരെ ശമ്പള സ്കെയിലിലാണ ജോലി*👉🏻 *18 – 36 വരെയാണ് പ്രായപരിധി**റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.*👉🏻 *കാറ്റഗറി നമ്പർ: 558/2021*👉🏻 *അവസാന തീയതി* 05.01.2022👉🏻 യോഗ്യത: SSLC👉🏻 *ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.**അപേക്ഷ ഫീ ഇല്ല*