+1 പ്രവേശനത്തിൻ്റെ ഭാഗമായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ റിസൽട്ട് 08 – 11-2021 രാത്രി പ്രസിദ്ധീകരിച്ചിരുന്നു.
അത് 09-11-2021 ന് രാവിലെ പിൻവലിച്ചിരുന്നു. പുതിയ ലിസ്റ്റ് 09-11-2021 ഉച്ചയ്ക്ക് 1 മണിക്ക് വീണ്ടും web site ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ അലോട്മെൻ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അഡ്മിഷൻ.
അലോട്മെൻറ് സ്ലിപ്പിൽ Generated Time 09-11-2021 ന് ഒരു മണിക്ക് ശേഷമുള്ളത് മാത്രമേ പരിഗണിക്കുകയുള്ളൂ.

അതായത് പുതിയ അലോട്മെൻ്റ് സ്ലിപ്പ് പ്രിൻറ് ചെയ്യുക
അഡ്മിഷൻ തിയ്യതി നവംബർ 12 ന് ഉച്ചയ്ക്ക് 1 മണി വരെ നീട്ടിയിട്ടുണ്ട്.