*ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപന മെത്തി | 3000+ ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം*സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021 വർഷത്തെ Phase 9 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാ.അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, കോൺസ്റ്റബിൾ, ടെക്നിഷ്യൻ, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാംഎഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾതിരഞ്ഞെടുക്കപ്പെട്ടാൽ *₹25,500* മുതൽ *₹85,500* വരെ ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*https://ssc.nic.in/ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25