*ലോ അക്കാദമിയിൽ LLB പഠിക്കാം:ഇപ്പോൾ അപേക്ഷിക്കുക*🔲തിരുവനന്തപുരത്തെ കേരള ലോ അക്കാദമി 2021-2022 അധ്യയന വർഷത്തെ അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു*🔲കോഴ്സുകൾ*🔘 BA LLB🔘 BCom LLB🔘 ത്രിവത്സര LLB🔘 LLM🔘 MBL*🔲 യോഗ്യത*☑️ BA LLB, BCom LLB പ്രോഗ്രാമിന് +2 ആണ് യോഗ്യത☑️ ത്രിവത്സര LLB പ്രോഗ്രാമിന് ഏതെങ്കിലും ഒരു വിഷയത്തിൽ നേടിയ ബിരുദമാണ് യോഗ്യത.*🔲എൻട്രൻസ് പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ*🔲അപേക്ഷ ഫീസ്◾ BA LLB,BCom LLB: ₹1250◾ ത്രിവത്സര LLB: ₹1000◾ LLM,MBL: ₹1000*🔲 കൂടുതൽ വിവരങ്ങൾക്ക്:* https://keralalawacademy.in
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC