നവംബർ 5 ന് അവസാനിച്ച രണ്ടാം സപ്ളിമെൻററി അപേക്ഷ പ്രകാരം , അലോട്മെന്റ് നവംബർ 9 ന് മുമ്പായി വരും. അഡ്മിഷൻ 9 ന് രാവിലെ മുതൽ.
രണ്ടാം സപ്ളിമെന്ററിക്ക് ശേഷം വരുന്ന ഒഴിവിലേക്ക് വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ടാവും. ഒരിടത്തും അലോട്മെന്റ് / അഡ്മിഷൻ ലഭിക്കാത്തവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
കൂടുതൽ വിവരങ്ങൾ നവംബർ 12 ന് പ്രസിദ്ധീകരിക്കും