സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും ഇനി GATE പരീക്ഷകൾ_
രാജ്യത്തെ പ്രീമിയർ ഇൻസ്റിറ്റ്യൂകളായ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ, ഐഐടി മുംബൈ ഡൽഹി, മദ്രാസ് കാൺപൂർ, റൂർകീ, ഖരഗ്പൂർ തുടങ്ങിയ വായിലേക്ക്, പോസ്റ്റ് ഗ്രാജുവേഷൻ പി എച്ച് ഡി കോഴ്സുകൾക്കും ഫെൽലോഷിപ്പിനും നടത്തുന്ന എൻട്രൻസ് എക്സാമിനേഷനായ GATE 2021*
*പുതുതായി സോഷ്യൽ സയൻസ് സബ്ജെക്റ്റുകളായ ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഇംഗ്ലീഷ് ഇക്കണോമിക്സ് ഉൾപ്പെടുത്തി*
Graduate Aptitude Test in Engineering (GATE)
National examination conducted jointly by Indian Institute of Science (IISc) Bangalore and seven Indian Institutes of Technology (IITs)
Bombay, Delhi, Guwahati, Kanpur, Kharagpur, Madras and Roorkee on behalf of National Coordination Board (NCB)-GATE,Department of Higher Education, Ministry of Education (MoE), Government of India.
27 വിഷയങ്ങളിലാണ് നിലവിൽ പരീക്ഷകൾ നടക്കാറുള്ളത് (Refers 27 Papers).
GATE പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത എക്സാമായിരിക്കും (CBT)
GATE 2021 ന്റെ സ്കോർ വരുന്ന മൂന്ന് വർഷങ്ങളിൽ വാലിഡാണ്(റിസൽറ്റ് അനൗൺസ് ചെയ്ത വർഷം മുതൽ)
ഈ പ്രാവശ്യം IIT ബോംബൈയ്ക്കാണ് GATE എക്സാം നടത്തിപ്പ് ചുമതല.
രജിസ്ട്രേഷൻ സമയം അവസാനിച്ചിട്ടിട്ടുണ്ട്. എങ്കിലും ലൈറ്റ് ഫൈനോട് കൂടി *ഒക്ടോബർ 14* വരെ അപേക്ഷക്കാനുള്ള ഓപ്ഷനുണ്ട്.
ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
Graduate Aptitude Test in Engineering (GATE) is basically a national examination on the comprehensive understanding of the candidates in various undergraduate subjects in Engineering / Technology / Architecture and post-graduate level subjects in Arts, Commerce and Science.
Qualifying in GATE is a mandatory requirement for seeking *admission* and/or *financial assistance* to .Postgraduate Programs (Master’s and Doctoral) with Ministry of Education (MoE) and other Government *Scholarships* / *Assistantships*, subject to the admission criteria of the admitting institute.
The GATE score is also used by some *Public Sector Undertakings (PSUs)* for their *recruitment* and by several other universities in India and abroad for admissions.
There is *No age limit* to appear for GATE 2021 Examination.
Eligibility criteria is *relaxed*. A Candidate who is studyin g in the *3rd or higher years* of any *undergraduate degree* program OR has already completed any Government approved degree program in Engineering / Technology / Architecture / Science / Commerce / Arts is eligible to appear for GATE-2021 examination.
ONE or TWO subject papers allowed. TWO Paper combinations have to be chotsen from the given list of combinations of papers
GATE 2021 examination will be conducted over six days and twelve sessions on Friday 5th, Saturday 6th, Sunday 7th, Friday 12th, Saturday 13th and Sunday 14th of February 2021.
For more info visit
https://gate.iitb.ac.in