അലോട്ട്മെന്റ് ലഭിച്ചവർ 15-10-2020, വൈകുന്നേരം 5.00 ന് മുമ്പോ മാന്‍റേഡറ്ററിഫീസ് അടയ്ക്കണം. അല്ലാത്തപക്ഷം, അവർക്ക് അവരുടെ നിലവിലെ അലോട്ട്മെന്റ് നഷ്‌ടപ്പെടും മാത്രമല്ല കൂടുതൽ അലോട്ട്മെന്റ് പ്രക്രിയയ്ക്കായി പരിഗണിക്കില്ല.

ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ മൂന്നാം അല്ലോട്മെന്റിനായി കാത്തിരിക്കുക.

  1. എസ് സി/ എസ് ടി / ഒ.ഇ.സി-എസ്.സി / ഒ.ഇ.സി -എസ് ടി/ ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിത്തെല വിദ്യാര്‍ത്ഥികള്‍ : 115/- രൂപ
  2. മറ്റുള്ളവര്‍ : 480/- രൂപ

1 ഉം 2 ഉം അലോട്ട്മെന്റ് ലഭിച്ച് മാറേന്ററ്ററി ഫീസ് അടച്ച് എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരം/താൽക്കാലിക അഡ്മിഷന്‍ എടുക്കേണ്ടതാണ്.
ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാറേന്ററ്ററി ഫീസ് അടറേയ്ക്കണ്ടതാണ്. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാറേന്ററ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്മെന്റ് മാറിയിട്ടുത്തെണ്ടങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.

താൽക്കാലിക പ്രവേശനം നേടുന്നവര്‍ കോളേജുകളിൽ യാതൊരുവിധ ഫീസും അടക്കേണ്ടതില്ല. സ്ഥിരം വേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജുകളിലെ പരിശോധനകള്‍ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്.

അഡ്മിറ്റ് കാര്‍ഡ്/അലോട്ട്മെന്റ് കാർഡിലെ സമയക്രമങ്ങളിൽ കോളേജുകളിൽ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ കോളേജുകളുമായി ബന്ധത്തെപ്പട്ട് 15.10.2020 തിയതിക്ക് മുന്‍പായി അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.

ഓൺലൈൻ റിറേപ്പാര്‍ട്ടിങ്ങിലൂടെ പ്രവേശനം ആവശ്യത്തെപ്പടുന്ന വിദ്യാര്‍ത്ഥികൾ സ്റ്റുഡന്റ് ലോഗിന്‍ മുറേഖന പ്രവേശനത്തിന് അനിവാര്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലാഡ് ചെയ്യേണ്ടതാണ്.

കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാര്‍ഥികള്‍ ആവശ്യത്തെപ്പടുന്ന പക്ഷം ഓൺലൈലന്‍ റിറേപ്പാര്‍ട്ടിങ്ങിലൂത്തെട പ്രവേശനത്തിനുള്ള അനുമതി കോളേജുകള്‍ നൽകുന്നതാണ്. അലോട്ട്മെന്റ് നേടിയ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ ബന്ധത്തെപ്പട്ട് അവരുടെ പ്രവേശന രീതിയും റിറേപ്പാര്‍ട്ടിങ് സമയവും ഉറപ്പു വരുത്തേണ്ടതാണ്. വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരായിട്ടാണ് പ്രവേശനം നേടുന്നത്തെതങ്കിൽ കോവിഡ് പ്രോട്ടോകോൾ നിര്‍ബന്ധമായും പാലിച്ചാകണം കോളേജുകളിലെ പ്രവേശന പ്രക്രിയ പൂർത്തിയാക്കേണ്ടത്.
പ്രവേശനത്തിനായി നേരിട്ട് ഹാജരാവുന്ന വിദ്യാര്‍ത്ഥികളെ , പ്രവേശനത്തിന് ആവശ്യമായ എല്ലാ രേഖകളും ഉത്തെണ്ടന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ക്യാമ്പസിനുള്ളിറേലക്ക് പ്രവേശിപ്പിക്കുകയുള്ളൂ. മതിയായ റേരഖകള്‍ ലൈകവശം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ പ്രസ്തുത റേരഖകള്‍ 15.10.2020 തിയതിക്ക് മുന്‍പായി ഹാജാരാക്കി പ്രറേവശനം നേടേണ്ടതാണ്.
പ്രറേവശനത്തിനായി വന്ന വിദ്യാര്‍ത്ഥിത്തെയെ കൂടാതെ ഒരാള്‍ക്ക് മാത്രമേ കോളേജുകളിലേക്ക്പ്ര പ്രവേശനം അനുവദിക്കുകയുള്ളൂ.

അഡ്മിഷന്‍ പ്രക്രിയയ്ക്കിടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിധ വിട്ടു വീഴ്ചയും റേകാറേളജ് അധികൃതര്‍ അനുവദിക്കുന്നതല്ല.
ഓറേരാ ദിവസവും ഹാജരാറേകണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍വ്വകലാശാല ക്രമീകരിക്കുന്നതാണ്. പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട ദിവസം സമയക്രമം എന്നിവ വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡ്/അലോട്ട്മെന്റ് കാര്‍ഡ് എന്നിവയിൽ ലഭ്യമാക്കുന്നതാണ്
അഡ്മിറ്റ് കാര്‍ഡ്/അലോട്ട്മെന്റ് കാര്‍ഡ് എന്നിവയിൽ റിറേപ്പാര്‍ട്ടിങ് സമയം സൂചിപ്പിക്കുത്തെമങ്കിലും അതത് കോളേജുകളിൽ നിന്നുള്ള നിര്‍ദേശമനുസരിച്ച് സമയക്രമങ്ങളിൽ മാറ്റങ്ങള്‍ വരാവുന്നതാണ്.