+2 , Degree, PG കഴിഞ്ഞവർക്കുള്ള Edu Vanimal ന്റെ ഉന്നത വിദ്യാഭ്യാസ പിന്തുണ പരിപാടിയാണ് Take Off 2025.
ഡിസംബർ 19 മുതൽ Take off 2025 Higher Education Orientation Series ആരംഭിക്കുകയാണ്.
ഇന്ത്യയിലെ പ്രധാന ഉന്നത പഠന സ്ഥാപനങ്ങളിൽ പഠിച്ച് കൊണ്ടിരിക്കുന്ന / പഠിച്ചിറങ്ങിയ നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ അവരുടെ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണ്.
IIM, IISc, IIT, IIIT, VIT, NIT, AIIMS, JIPMER, IISER, NISER, Central Universities, Law Institutions, TISS, CMI, ISI,…തുടങ്ങിയ സ്ഥാപനങ്ങളെ അവിടെ പഠിക്കുന്ന കുട്ടികൾ തന്നെ പരിചയപ്പെടുത്തുന്ന ഈ സൗജന്യ പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ പരിപാടികളുടെ ലിങ്ക് ലഭിക്കാൻ താഴെ കൊടുത്ത WhatsApp Group link വഴി ഗ്രൂപ്പിൽ Join ചെയ്യുക.
നിലവിൽ തീരുമാനിക്കപ്പെട്ട പരിപാടികൾ
▶️ ഡിസംബർ 19: Indian Institute of Science (IISc) യെ പരിചയപ്പെടുത്തുന്നത് Prime Ministers Fellowship for Doctoral Reseach Awardee കൂടിയായ ആദർശ് ദിവാകരൻ (PhD Scholar, IISc Bangalore)
▶️ഡിസംബർ 21: Indian Institute of Information Technology (IIIT) യെ പരിചയപ്പെടുത്തുന്നത് Sanu P K (BTech Student, IIIT Kottayam)
▶️ഡിസംബർ 23: Vellore Institute of Technology (VIT) യെ പരിചയപ്പെടുത്തുന്നത് മുഹമ്മദ് റംസി (BTech, VIT Chennai)
▶️ഡിസംബർ 26: Indian Institute of Technology (IIT) യെ പരിചയപ്പെടുത്തുന്നത് വരാണസി IIT യിൽ BTech ചെയ്യുന്ന അജ്മൽ ആണ്
തുടർന്നുള്ള പരിപാടുകളുടെ ഷെഡ്യൂൾ ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
ഓൺലൈൻ ആയി രാത്രി സമയങ്ങളിലും ആവും പരിപാടികൾ. ഫാക്കൽറ്റികളുടെയും മറ്റു വിദഗ്ദരുടെയും സേവനം ഗ്രൂപ്പിൽ ലഭ്യമാകും