പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് 1250 രൂപ വീതം 7 വർഷം
🔗 https://bit.ly/apply-dms-2021
2021 ലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ഇപ്പോൾ ലഭ്യമാണ്.
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 30. അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്), നോട്ടിഫിക്കേഷൻ, പോർട്ടൽ ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.👇
,
I have want scolarship