KEAM എൻജിനിയറിംഗ്/ഫാർമസി: ഓണ്‍ലൈൻ ഓപ്ഷനുകൾ 30.09.2020ന് ആരംഭിക്കും
സംസ്ഥാനത്ത എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ 30.9.2020ന് ആരംഭിക്കും.
ഒക്ടോബർ ആറിനു രാവിലെ 10 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിനു പരിഗണിക്കുന്നതല്ല. അപേക്ഷകളിലെ അപാകതകൾ മൂലം ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് മാത്രമേ അലോട്ട്മെന്റിനു പരിഗണിക്കുകയുള്ളൂ.
ബന്ധപ്പെട്ട വിവരങ്ങൾക്ക്
https://cee.kerala.gov.in/keam_2020/public/
നോട്ടിഫികേഷൻ & ഗവ. ഓർഡർ ലിങ്ക് നോക്കുക. അതിൽ ഉത്തരവ് / നോട്ടിഫികേഷൻ വന്നാലെ ഓപ്ഷൻ വിൻഡോ ഓപ്പനായാലും ഓപ്ഷൻ സമർപ്പണം നടത്താവൂ.
CEE ഹെൽപ് ലൈൻ ഫോണ്‍: 04712525300.






hox3gt
r1uegf