കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഡിഗ്രി,പിജി പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ഡിഗ്രി

പൊളിറ്റിക്കൽ സയൻസ്, മാത് സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഷയങ്ങളിലേക്കും.

പിജി

 പളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കംമ്പ്യൂട്ടർ സയൻസ്, മാത് സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.