അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍സി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്ബ്രദായത്തില്‍ മെട്രിക്കുലേറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.