UG

▪️കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി അപേക്ഷ അവസാന തിയ്യതി : ജൂൺ 12

▪️ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ജൂൺ 10

▪️ദേവഗിരി കോളേജ് ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ജൂൺ 7

▪️MES മമ്പാട് ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ജൂൺ 5

▪️കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ : അവസാന തിയ്യതി – ജൂൺ 12

▪️MG യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ജൂൺ 12

▪️കേരള യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ജൂൺ 15

PG

▪️ഫാറൂഖ് കോളേജ് PG അഡ്മിഷൻ അപേക്ഷ അവസാന തിയ്യതി : ജൂൺ 10

▪️MES മമ്പാട് PG അപേക്ഷ അവസാന തിയ്യതി : ജൂൺ 5

▪️കണ്ണൂർ യൂണിവേഴ്സിറ്റി PG അഡ്മിഷൻ – അവസാന തിയ്യതി : ജൂലൈ 3

HSE – VHSE

▪️അപേക്ഷാ സമർപ്പണം ആരംഭിച്ചു.അവസാന തിയ്യതി – ജൂൺ 9

Bed Calicut സർവകലാശാല

BEd പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.അവസാന തിയ്യതി – ജൂൺ 16