കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2022-2023 അദ്ധ്യയന വർഷം ഒൻപത് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ബിരുദ പ്രോഗ്രാം
1️⃣ പൊളിറ്റിക്കൽ സയൻസ്
2️⃣ ലൈബ്രറി സയൻസ്

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1️⃣ ഹിന്ദി
2️⃣ പൊളിറ്റിക്കൽ സയൻസ്
3️⃣ പബളിക് അഡ്മിനിസ്ട്രേഷൻ
4️⃣ ഇക്കണോമിക്സ്
5️⃣ ലൈബ്രറി സയൻസ്
6️⃣ കംപ്യൂട്ടർ സയൻസ്
7️⃣ മാത്തമാറ്റിക്സ്

✅ യു.ജി.സി-ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള ഈ പ്രോഗ്രാമുകളിലൂടെ നേടുന്ന ബിരുദ ബിരുദാനന്തര ബിരുദങ്ങൾ കേരളസർവകലാശാലയുടെ റെഗുലർ പഠന പ്രോഗ്രാമുകൾക്ക് സമാനവും ഈ പഠന രീതിയിലൂടെയുളള ബിരുദ ബിരുദാനന്തര ബിരുദങ്ങൾ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുള്ളതുമാണ്.

അപേക്ഷ 31.10.2022 വരെ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 05.11.2022 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കോ സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങൾക്കും
www.ideku.net