*ഇന്ത്യയിലെവിടെയും MBBS, BDS, BHMS, BAMS തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ന് നീറ്റ് സ്കോർ നിർബന്ധം*
🟩 *ബിഎസ്‌സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ,ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആയി നീറ്റ് സ്കോർ ആവശ്യമുണ്ട്.*
🟩 *വിദേശരാജ്യങ്ങളിൽ MBBS, BDS ചെയ്യണമെങ്കിലും നീറ്റ് സ്കോർ ആവശ്യമുണ്ട്*
🟩 *JIPMER, മിലിറ്ററി നഴ്സിംഗ്, NIMHANS തുടങ്ങിയ സെൻട്രൽ സർക്കാർ സ്ഥാപനങ്ങളിൽ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾക്ക് NEET സ്കോർ നിർബന്ധം.*
https://neet.nta.nic.in/