+2 യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി. നിരവധി ഒഴിവുകൾ!

SSC CHSL 2022 വിജ്ഞാപനം വന്നു!

സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും ഹയർ സെക്കൻഡറി യോഗ്യതയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എല്ലാ വർഷവും നടത്തുന്ന ഒരു കമ്പൈൻഡ് മത്സര പരീക്ഷയാണ് SSC CHSL. ഈ പരീക്ഷയിലൂടെ , കേന്ദ്ര സർക്കാർ വകുപ്പുകളിലെ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുകയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒഴിവിലേക്ക് അപേക്ഷിക്കുകയും ചെയ്യുന്നു.
JSA, PA, LDC, DEO, SA തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.

അപേക്ഷ കൊടുക്കാനുള്ള അവസാന തിയതി 07.03.2022 ആണ്.

യോഗ്യത: +2

വയസ്സ് : 18 മുതൽ 27 വരെ

OBC: 18 മുതൽ 30 വരെ

SC/ST: 18 മുതൽ

കൂടുതൽ വിവരങ്ങൾക്ക്
https://ssc.nic.in/