തിരുവനന്തപുരം: വിവിധ കേന്ദ്ര സർവീസുകളിൽ 157 അസിസ്റ്റന്റ് എൻജിനിയർമാരുടേത് ഉൾപ്പെടെ 187 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രതിരോധവകുപ്പിനു കീഴിലുള്ള ഡിഫൻസ് പ്രൊഡക്ഷൻ വിഭാഗത്തിലാണ് അസി. എൻജിനിയർമാരുടെ ഒഴിവുകൾ ഉള്ളത് .
മറ്റു തസ്തികകളും ഒഴിവുകളുടെ എണ്ണവും

അസിസ്റ്റന്റ് കമ്മീഷണർ (ക്രോപ്സ്): രണ്ട് കൃഷി കർഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്, അർമമെന്റ്, അമ്യൂണിഷൻ): 29 ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ക്വാളിറ്റി അഷ്വറൻസ് (ഇലക്ട്രോണിക്സ്): 74 ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ക്വാളിറ്റി അഷ്വറൻസ് (ജെന്റക്സ്): 54 ഡയറക്റ്ററേറ്റ് ജനറൽ, ക്വാളിറ്റി അഷ്വറൻസ്, ഡിഫൻസ് പ്രൊഡക്ഷൻ, പ്രതിരോധവകുപ്പ് ജെടിഎസ് ഗ്രേഡ് (സെൻട്രൽ ലേബർ സർവീസസ്):17.

ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: ഒന്പത് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, ഖനി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ (ആയുർവേദം, രചന ശരീർ): ഒന്ന്, ആയുഷ് ഡയറക്റ്ററേറ്റ് അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം, മൗലിക സിദ്ധാന്ത ഏവം സംഹിത): ഒന്ന് കൂടുതൽ വിവരങ്ങൾക്ക്

https://upsc.gov.in/online.nic.in m വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് വഴി ഓലൈനായാണ് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി 13.ആണ്.