Thursday, April 25, 2024
HomeUpscആദ്യവട്ടം പ്രിലിംസ് കടന്നില്ല, എഴുതിയ പിഎസ്‌സി പരീക്ഷയിലും പരാജയം, രണ്ടാം തവണ 36ാം റാങ്ക് നേടി...

ആദ്യവട്ടം പ്രിലിംസ് കടന്നില്ല, എഴുതിയ പിഎസ്‌സി പരീക്ഷയിലും പരാജയം, രണ്ടാം തവണ 36ാം റാങ്ക് നേടി ആര്യ

ആദ്യത്തെ തവണ പ്രിലിംസ് പോലും കടക്കാൻ കഴിയാതെ വന്നപ്പോൾ തെല്ലൊന്ന് പകച്ചു. എന്നാൽ പാതി വഴിയിൽ തന്റെ സ്വപ്നത്തെ വിട്ടുകളയാൻ ആര്യ ഒരുക്കമായിരുന്നില്ല. കഠിനാധ്വാനം ചെയ്തു. രണ്ടാം ശ്രമത്തിൽ നേടിയത് 36-ാമത്. തന്റെ 26-ാം വയസിലാണ് തിരുവനന്തപുരം സ്വദേശിനിയായ ആര്യ സിവിൽ സർവീസിൽ ഈ മിന്നും വിജയം നേടിയത്.

അച്ഛന്‍ വെങ്കിടേശ്വരൻ പോറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. അമ്മ മിനി റിട്ടയറേര്‍ഡ് അധ്യാപികയാണ്‌.

Hari Vishnu K C
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments