എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയ സമ്പ്രദായം തുടരും

എസ്.എസ്.എ ൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന (ഫോക്കസ് ഏരിയ പാഠഭാഗങ്ങ ൾ നിശ്ചയിക്കുന്നത് ഈ വർഷവും തുടർന്നേക്കും.

ഇതു സംബന്ധിച്ച ശിപാർശ എസ്.സി.ഇ.ആർ.ടി വൈകാതെ വിദ്യാഭ്യാസ വകുപ്പിന് സമർപ്പി ക്കും. കഴിഞ്ഞ വർഷം 40 ശതമാ നം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയ തെങ്കിൽ ഈ വർഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാൽ, എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വർധിക്കാനും പ്ലസ് വൺ, ഒന്നാം വർഷ ബിരുദ കോഴ്സ് പ്രവേശനങ്ങളിൽ പ്രതി സന്ധി സൃഷ്ടിക്കുകയും ചെയ് കൈയയച്ചുള്ള മൂല്യനിർണയ രീതി അവസാനിപ്പിക്കാനാണ് ധാ രണ. ഇതുസംബന്ധിച്ചും എസ്. സി.ഇ.ആർ.ടി ശിപാർശ നൽകും.

കഴിഞ്ഞ വർഷം കോവിഡ് സാ ഹചര്യം പരിഗണിച്ച്.എസ്.എസ്. എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ മാറ്റം വരുത്തിയതോടെ എല്ല സുകാരുടെ എണ്ണം വൻതോതി ൽ വർധിച്ചിരുന്നു. നിർബന്ധമാ ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യമാണ് ചോദ്യ പപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്. വിദ്യാർഥിക്ക് എത്ര ചോദ്യങ്ങൾ ക്കും ഉത്തരമെഴുതാനുള്ള സ്വാ തന്ത്ര്യവും നൽകി. കൂടുതലായി എഴുതിയ ഉത്തരങ്ങൾക്ക് വിഷയ ത്തിന്റെ പരമാവധി മാർക്കിൽ കവിയാത്ത രീതിയിൽ മാർക്കും നൽകി. 80 മാർക്കിന് ഉത്തരമെഴുത ണ്ട ചോദ്യപേപ്പറിൽ 160 മാർക്കി നുള്ള ചോദ്യങ്ങളായിരുന്നു നൽ കിയിരുന്നത്.

കൂടുതൽ ചോദ്യങ്ങൾക്ക് ഉ രമെഴുതിയവർക്ക് 80 മാർക്കി ൽ കവിയാതെ മാർക്കും നൽകി. ഇത് ശരാശരി വിദ്യാർഥികൾക്കു പോലും ഉയർന്ന മാർക്ക് ലഭിക്കാൻ കാരണമാകുകയും എസ്.എ സ്.എൽ.സിയിൽ മാത്രം മുഴുവ ൻ വിഷയങ്ങളിലും എ പ്ലസ് നേ ടിയവരുടെ എണ്ണം 1.25 ലക്ഷമാ യി ഉയരുകയും ചെയ്തു. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീ ക്ഷയിലും സമാന പരീക്ഷാ ഫല മായിരുന്നു.

ഇതോടെ പിന്നീട് നടന്ന പ്ലസ് വൺ പരീക്ഷയിൽ ഈ മൂല്യനിർ ണ രീതി വേണ്ടതില്ലെന്ന് തീരുമാ നിച്ചു. പകരം ചോദ്യപേപ്പറിൽ പാർട്ടുകൾ നിശ്ചയിക്കുകയും നിർ ബന്ധമായും ഉത്തരമെഴുത എണ്ണം ചോദ്യങ്ങളുടെ ഉത്തരവാ തം മൂല്യനിർണയം നടത്തിയാൽ മതിയെന്നും ധാരണയായി.