കാലിക്കറ്റ് സർവകലാശാല 27/10/2021 (ബുധൻ) മുതൽ 01/11/2021 (തിങ്കൾ) വരെ നടത്താൻ തീരുമാനിച്ച് മൂന്നാം സെമസ്റ്റർ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര പ്രൈവറ്റ് വിഭാഗ വിദ്യാർത്ഥികളുടെയും ബി.എ / ബി.കോം / ബി.എസ്സി / അനുബന്ധ വിഷയങ്ങളുടെയും (CUCBCSS UG) സപ്പ്ളിമെന്ററി / ഇപ്രൂവ്മെന്റ് പരീക്ഷ നവംബർ 2020 (2016 to 2018 Admissions) ഉം മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്സി / അനുബന്ധ വിഷയങ്ങളുടെയും (CBCSS – UG) റെഗുലർ പരീക്ഷ നവംബർ 2020 (2019 Admission only) മാറ്റിവെച്ചിരിക്കുന്നു.02/11/2021 (ചൊവ്വ) മുതൽ 06/11/2021 (ശനി) വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ സമയത്തിലും പരീക്ഷ കേന്ദ്രത്തിലും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.മാറ്റിവച്ച് പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്